ആരെയും ഒരു നിമിഷം ചിന്തിപ്പിക്കുന്ന ഈ പോസ്റ്റില്‍ ശ്രി ശങ്കരനാരായണന്‍ മലപ്പുറം സമൂഹത്തിന്റെ ക്രൂരമായ നിസ്സങ്ങതയെ ചൂണ്ടിക്കാണിക്കുന്നു അല്പമെങ്കിലും മനുഷ്യത്വം ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും വയിക്കെണ്ടുന്നതായ ഒന്ന് . അവിടെ വാസു എഴുതിയ കമന്റു ഇവിടെ കൊടുക്കുന്നു :
ഞെട്ടിപ്പിക്കുന്നതും ഏറെ ദുഖിപ്പിക്കുന്നതുമാണ് ഈ വാര്‍ത്ത ..തല പെരുക്കുന്നു ...! മനുഷ്യരാണോ നമ്മളൊക്കെ !! മനുഷ്യ ജീവന് പട്ടിയുടെ വില പോലും കൊടുക്കാത്ത നാറികളുടെ സമൂഹം ..ഫു ..!! എന്തെങ്കിലും പെട്ടെന്ന് ചെയ്യേണ്ടിയിരിക്കുന്നു ..! ഇങ്ങനെ പോയാല്‍ ശരിയാവില്ല !
No comments:
Post a Comment