Comment left in Prof Ravichandran's blog: A reply to dear friend Mr കല്‍ക്കി.
പ്രിയ കല്‍ക്കി ,
കല്‍ക്കി ഒരു വിശ്വാസിയാണ് എന്ന് കല്‍ക്കി വിശ്വസിക്കുന്നു എന്നാണ് കല്‍ക്കിയെ മനസ്സിലാക്കുമ്പോള്‍ ഞാന്‍ കാണുന്നത് ..അതില്‍ കൂടുതല്‍ ഒരാളെ മനസ്സിലാകാന്‍ സാധിക്കില്ല , അയാള്‍ പറയുന്നത് മുഖ വിലക്കെടുക്കുകയെ നിവൃത്തിയുള്ളൂ .. പൊതുവില്‍ മറ്റുള്ളവരെ ബഹുമാനിക്കാനും അവരുടെ വാക്കുകളെ മുഖവിലക്കെടുക്കാനും ധാര്‍മികമായി നമ്മള് ബാദ്ധ്യസ്തര്‍ ആണല്ലോ ... വിശ്വാസം ഇല്ലാത്ത ഒരാള്‍ക്കും താന്‍ വിശ്വാസിയാണ് എന്ന് വേണമെങ്കില്‍ പറയാവുന്നതാണ് .എന്നാലും പൊതുവില്‍ ഒരാളെ വിശ്വസിക്കുന്ന കൂട്ടത്തില്‍ ആണ് ഞാന്‍ .അത് കൊണ്ട് താന്‍ വിശ്വാസിയാണ് എന്ന് ഒരാള്‍ പറയുമ്പോള്‍ അത് അതമാര്തമായ അദ്ദേഹത്തിന്റെ അഭിപായം ആണ് എന്നാണു ഞാന്‍ അതിനെ കാണുന്നത്. അതിനെ അത് കൊണ്ട് തന്നെ കല്‍ക്കി ,താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ട് എന്നത് വിശാലമായ അര്‍ത്ഥത്തില്‍ ശരിയുമാണ് ..എന്നാല്‍ എത്ര കണ്ടു ( അതിന്റെ അളവ് ) എന്നതും . മറ്റു വിശ്വാസികളുടെ അതെ അളവില്‍ (താരതമ്യം )ആണോ എന്നതും അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഇതെല്ലാം സമയങ്ങളില്‍ എന്നതും ഒരു കൊസ്ടന്റ്റ് ആയി കാണാന്‍ സാധിക്കില്ല , വിശ്വാസികള്‍ക്കിടയില്‍ തന്നെ ഏറ്റക്കുരചിലുകള് ഇക്കാര്യത്തില്‍ ഉണ്ട് .. ഒരു വിശാസിയില് തന്നെ പല സന്ദര്‍ഭങ്ങളും അത് കൂടിയോ കുറഞ്ഞോ ഇരിക്കുന്നുണ്ട് .. വേലിയേറ്റ ഇറക്കങ്ങലെപോലെ എന്നതാണ് എന്റെ കാഴ്ചപ്പാട് ..അല്പം പോലും ദൈവ വിശാസത്തെ കുറിച്ച് ബോധാവനലാത്ത ഒരു പാട് സമയങ്ങള്‍ ഒരു വിശാസി ചിലവഴിക്കുന്നുണ്ട് ..ആ സമയങ്ങളില്‍ എല്ലാം അയാള്‍ പൂര്‍ണമായ അവിശാസിയാണ് ..വളരെ ചുരുക്കും സമയങ്ങളില്‍ മാത്രമേ അയാള്‍ വിശ്വാസിയാകുന്നുള്ളൂ .. :) .അതായത് മറ്റേതൊരു മാനസികാവസ്ഥയും പോലെ വിശ്വാസവും ബ്രെയിന്റെ ഓര് ടൈം ഫങ്ങ്ഷന് ആണ് .
Mathematically ,
വിശ്വസം ( D ) = f (t , Xn ) , where t = time and Xn = nth individual .
Initial condition : , when t = 0 (zero ). D = 0 ( t = 0 എന്നത് ജനന സമയം, ജനിച്ചു വീഴുന്ന കുട്ടി താന്‍ ഏതു മതമാണ് എന്ന് അറിയുന്നില്ല എന്നര്‍ത്ഥം )
ബ്രെയിന്റെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും ഇതേ പോലെ സമയത്തിന്റെ ഒരു ഫങ്ങ്ഷന് ആണല്ലോ ..( a brain function with time ),
അങ്ങനെ വരുമ്പോള്‍ ഈ ഫാന്ക്ഷന്റെ തത്സമയ മാനം ( instantaneous value ) എത്രായവുമെന്നു പ്രവചിക്കാന്‍ സാധ്യമല്ല . എനിക്ക് തോന്നുന്നത് ഒരാളുടെ വിശ്വാസത്തിന്റെ ശുദ്ധിയും തീവ്രതയും ഒരേ സമയം അളക്കാന്‍ സാധ്യമല്ല എന്നതാണ് .ഒരു തരത്തില്‍ ഒരു "uncertainty principle " of belief systems എന്ന്നു വിളിക്കാം . എന്നാലും ഒരാള്‍ വിശാസിയാണ് എന്ന് അയാള്‍ പറയുന്നത് ആതാമാര്തമായി അങ്ങനെ തന്നെ കാരുതിക്കൊണ്ടാണ് താന്‍ തന്നെ ആയിരിക്കും എന്നാണ് എന്റെ കാഴ്ചപ്പാട് .താന്‍ വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കുന്നത് സ്വാഭാവിക പ്രക്രിയ ആയതു കൊണ്ട് കൊണ്ട് അയാള്‍ അറിയുന്നില്ലെന്ന് മാത്രം ..
2 comments:
ഹമ്പട വാസൂ, ഇതിവിടെ കൊണ്ടിട്ട് മിണ്ടാണ്ടിരിക്യാ? ഹെന്തായാലും ഐന്‍സ്റ്റൈന്റെ തിയറി മിക്കവാറും മാറ്റി എഴുതേണ്ടി വരും. അതുകൊണ്ട് കൊണ്ട് തല്ക്കാലം, "ഒരാളുടെ വിശ്വാസത്തിന്റെ ശുദ്ധിയും തീവ്രതയും ഒരേ സമയം അളക്കാന്‍ സാധ്യമല്ല എന്നതാണ്" എന്ന വാസുവിന് തിയറിയും കാലേക്കൂട്ടി മാറ്റിയെഴുതിയേര്. ;)
(താങ്കളുടെ ഒരു ബ്ലോഗിലും ഇ-മെയില്‍ ഫോളോഅപ്പ് ഇല്ലാത്തത്കൊണ്ട് ഫോളൊ ചെയ്യാന്‍ കഴിയുന്നില്ല)
ഹ ഹ ഹ !
കല്‍ക്കി , അത് ഹയിസന്ബര്ഗിന്റെ അന്സേര്ടനിട്ടി പ്രിന്സിപിള് ആണ് :) .ഞാന്‍ അതിനെ ഒന്ന് നമ്മുടെ ലയിനിലേക്ക് അഡോപ്റ്റ് ചെയ്തു എന്നെ ഉള്ളൂ :) ..നന്ദി കേട്ടോ ..ഇപ്പൊ ബ്ലോഗ് അപ് ഡേറ്റ് ചെയാറില്ല .....സമയം ക്ഷമ എന്നിവയുടെ കുറവ് തന്നെ ..ഒരിക്കല്‍ കൂടി നന്ദി !! :)
Post a Comment