http://nasthikanayadaivam.blogspot.com/2011/10/blog-post_17.html
=================================================================================
പരലോക സുഖ ജീവിതം സ്വപ്നം കാണുന്നവരെ സംബന്ധിച്ചെടുത്തോളം ഇഹലോകത്തില്‍ ആളുകള്‍ തമ്മില്‍ തല തല്ലീ പൊളിച്ചു പണ്ടാരമെടെങ്ങിയാല്‍ അവര്‍ക്കെന്തു ..!! ദൈവത്തിനു വേണ്ടി ആളെക്കൂട്ടിയതിന്റെ പേരില്‍ കൂടുതാലായി ദൈവം സംമ്മാനമായി നല്‍കുന്ന അഡിഷനാല്‍ ബോണസ് മരണ ശേഷം കിട്ടുമെന്ന് കരുതി സന്തോഷമേ കാണൂ ..!
================================================================================
No comments:
Post a Comment