ഡോ കാളിദാസന്‍
ഹ! ഹ !! ഹു ഹു !! പരിപാടി നിര്‍ത്തില്ല അല്ലെ..ചൊട്ടയിലെ ശീലം .....
ആദ്യം താങ്കള്‍ ചോദിച്ച ചോദ്ദ്യതിലേക്ക് വരാം : ( മറുപടി പറയാനുള്ള കാരണം ആദ്യമായി പ്രസക്തമായ ഒരു കാര്യം താങ്കള്‍ ഉന്നയിച്ചു ഇതിലെ കണക്കിനെ അറിയാന്‍ ശ്രമിക്കുന്നു എന്നത് കൊണ്ടാണ് ..അത് നല്ലത് .. ഇത് മുന്‍പേ ആകാമായിരുന്നു )
ചോദ്യം :
" 1 ലക്ഷം സ്ത്രീകളുള്ള ഒരു ക്രൈസ്തവ സമൂഹം. അതിലെ 1000 പേര്‍ കന്യാസ്ത്രീകളും 10 പേര്‍ വന്ധ്യകളും ആണെന്നിരിക്കട്ടേ( അനുപാതം സാങ്കല്‍പികം). ഈ വിഭഗത്തിലെ പ്രസവിക്കുന്ന സ്ത്രീകള്‍ എത്ര കുട്ടികളെ വീതം പ്രസവിച്ചാലാണ്, TFR 2 ആകുന്നതെന്ന് ഒന്നു വിശദീകരിക്കാമോ?"
ഒന്നാമതായി , ഈ ചോദ്യത്തിലെ ഇന്പുട്ട് പൂര്‍ണമല്ല എന്ന് താങ്കള്‍ മനസിലാക്കണം .TFR എന്നതിനെ പറ്റി കാര്യമായി മനസ്സിലാക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണിത്.കുറ്റം പറയുന്നില്ല കുറെ വര്‍ഷങ്ങള്‍ ആയി ഇത് ശ്രദ്ധിക്കുന്ന ഒരാളുടെ തുല്യമായ അറിവ് ഏതാനും ദിവസങ്ങള്‍ കൊണ്ട് മറ്റൊരാള്‍ക്ക് ഉണ്ടാകണം എന്നില്ലല്ലോ .
1 ലക്ഷം സ്ത്രീകള്‍ ഉള്ള ക്രൈസ്തവ സമൂഹത്തിലെ പ്രത്യ്ല്പാദന പ്രായത്തില്‍ എത്തി നില്‍ക്കുന്ന എത്ര പേരുണ്ട് എന്നാ കണക്കാണ് ചോദ്യത്തിന് ഇന്പുട്ട് താങ്കള്‍ തരേണ്ടിയിരുന്നത് .. കാരണം 1 ലക്ഷം ആളുകളില്‍ വൃദ്ധകളും കുട്ടികളും പെടുമല്ലോ ..അവര്‍ പ്രത്യുത്പാദന പ്രായത്തില്‍ വരുന്നില്ല
TFR കണക്കാക്കുന്നത് പ്രത്യ്ത്പാദന പ്രായത്തില്‍ വരുന്ന സ്ത്രീകളില്‍ , ഇന്നത്തെ നിലയില്‍ ഒരു സ്ത്രീക്ക് എത്ര കുട്ടിയുണ്ടാകാന്‍ സാധ്യത ഉണ്ട് എന്നതാണ്
എന്തായാലും സാരമില്ല , നമുക്ക് സൌകര്യത്തിനു വേണ്ടി ഇത്രയും പേര്‍ പേര്‍ ഈ പ്രായ പരിധിയില്‍ തന്നെ വരുന്നു എന്ന് കരുതാം ..
അങ്ങനെ വരുമ്പോള്‍ , ജനന ശേഷമുള്ള മോര്ട്ടാളിടി പരിഗണിച്ചില്ലെങ്കില്‍ , ഒരു സ്ത്രീ 2 + 1010 / 99890 = 2 . 010111 കുട്ടികളെ പ്രസവിപ്പിച്ചാല്‍ ജന സംഖ്യ സസ്റെയിനബില്‍ ആയിരിക്കും .
അതായത് നൂറു കുടുംബത്തില്‍ ഒരു കുടുംബത്തില്‍ മോന്നമത്തെ കുട്ടി പിറന്നാല്‍ ഇത് സ്വാഭാവികമായി നികതപ്പെടും ..
യഥാര്‍ത്ഥത്തില്‍ നമുക്കറിയാം യഥാര്‍ത്ഥ സമൂഹത്തില്‍ ഇതില്‍ കൂടുതല്‍ ആയിരിക്കും കന്യാസ്ത്രീകളുടെ എണ്ണമെന്നു , അതിനു മേല്പറഞ്ഞ ദശംശത്തെ ഗുണിച്ചാല്‍ താങ്കള്‍ക്കും യഥാര്‍ത്ഥ ചിത്രം ലഭിക്കും..ചയൂപ്പക്കാരുടെ മോര്ടാലിട്ടി കൂടെ കൂട്ടണം .അപ്പോളിതിലും കൂടും - 2 .05 ഒക്കെ വരും
അതെ സമയം നമുക്കറിയാം രണ്ടാമത്തെ പ്രസവത്തില്‍ ഇരട്ടകുട്ടികളും മറ്റും സ്വാഭാവികമായി തന്നെ സമൂഹത്തിലെ ഉണ്ടാകുന്നത് കൊണ്ട് ഈ വ്യതിയാനം സ്വാഭാവികമായി നികതപ്പെടും ..
എഴുതിയ മറ്റു കാര്യങ്ങളോട് അതൊരു തങ്കളുടെ പതിവ് ദുശീലമായത് കൊണ്ട് ഒന്നോ രണ്ടോ വരിയില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല ! TFR രണ്ടു ആക്കണം എങ്കില്‍ വളരെ കുറച്ചു കുടംബങ്ങളില്‍ മൂന്നാമത്തെ കുട്ടി പിറന്നെ പറ്റൂ എന്നതൊക്കെ അടിസ്ഥാന ഗണിതമാണ് .. !! ഇതൊക്കെ കൊച്ചു കുട്ടികള്‍ പോലും മനസ്സിലാക്കും എന്നാണ് കരുതിയത് ഹ ഹ !! പക്ഷെ അതിനു വേണ്ടു മൂന്നു കുടികള്‍ വേണം എന്ന് പ്രഖോഭം സംഖടിപ്പിക്കേണ്ട ആനശ്യമില്ല . സ്വഭാവികമായി തന്നെ നൂറു കുടുംബത്തില്‍ ഒരു കുടുംബത്തില്‍ അത് സംഭവിക്കും.. ചിലപ്പോള്‍ രണ്ടു പ്രസവത്തിലും ഇരട്ടക്കുട്ടികള്‍ വരും..ചിലപ്പോള്‍ ഗര്‍ഭ നിര്ടോധന്ന മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെട്ടെന്ന് വരും ... അങ്ങനെയും സംഭവിക്കാം..അങ്ങനെ സ്വാഭാവികമായി തന്നെ ആ ബാലന്‍സ് വന്നു കൊല്ലും..അത് പോലെ ആദ്യ രണ്ടു പെണ്മക്കള്‍ ഉള്ള കുടുംബങ്ങള്‍ക്കും ആദ്യ രണ്ടു ആണ്മക്കള്‍ ഉള്ള കുടുംബങ്ങള്‍ക്കും ഒരു കുട്ടി കൂടി ഉണ്ടാകുന്നതില്‍ നിന്നും അവരെ ആരും പിന്തിരിപ്പിക്കേണ്ട ഒരാവശ്യവും ഇല്ല ..അവരെ ഒക്കെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കവുന്നത്തെ ഉള്ളൂ ..അങ്ങനെ സ്വാഭാവികമായി മൂന്നു കുട്ടികള്‍ ഉണ്ടായിക്കൊള്ളും ..അതിനായി ആരും വിയര്‍ത്തു പ്രചാരണം നടത്തേണ്ട കാര്യമില്ല !! !
നമോവാകം !
No comments:
Post a Comment